ആക്രി പെറുക്കാനെത്തുന്നവരുടെ വ്യാമോഹം ഇനി നടക്കില്ല, തൃശൂരിലും കോട്ടയത്തും പുതിയ പദ്ധതി; ലക്ഷ്യം മറ്റൊന്ന്
തൃശൂർ: വർദ്ധിച്ച് വരുന്ന ഇ - മാലിന്യങ്ങളുടെ അവശിഷ്ടങ്ങൾ ശേഖരിക്കാൻ ക്ളീൻ കേരള. കോർപറേഷനിലും നഗരസഭകളിലും 15 മുതൽ 31വരെയും ശേഷം ഗ്രാമങ്ങളിലും ഇ-മാലിന്യശേഖരണം നടത്തും.
July 14, 2025