ട്രെയിനുകളിൽ ലോക്കോ പൈലറ്റുമാർക്കായി ടോയ്ലറ്റുകളില്ല, അത്യാവശ്യം വന്നാൽ ഇവർ എന്തുചെയ്യുമെന്ന് അറിയാമോ?
ആദ്യകാലങ്ങളിൽ ട്രെയിനുകളിലെ ടോയ്ലറ്റുകളുടെ അവസ്ഥ പരിതാപകരമായിരുന്നു. കഴിഞ്ഞ കുറച്ചുവർഷങ്ങളിലായി ആ അവസ്ഥയിൽ നിന്ന് ഒരുപരിധി വരെ മാറ്റം വന്നിട്ടുണ്ട്.
July 12, 2025