പരമ്പരയിൽ നാലാം സെഞ്ച്വറി തികച്ച് നായകൻ ശുഭ്മാൻ ഗിൽ, 'സമനില' തിരിച്ചു പിടിക്കാൻ ഇന്ത്യ
മാഞ്ചസ്റ്റർ: പരമ്പരയിൽ നാലാം സെഞ്ച്വറി തികച്ച് ഇന്ത്യൻ നായകൻ ശുഭ്മാൻ ഗിൽ. മാഞ്ചസ്റ്ററിൽ ഇംഗ്ലണ്ടിനെതിരായ നാലാം ടെസ്റ്റിന്റെ രണ്ടാം ഇന്നിംഗ്സിലാണ് ഗിൽ സെഞ്ച്വറി തികച്ചത്.
July 27, 2025