സെഞ്ച്വറിക്ക് അരികെ കെഎൽ രാഹുൽ, റൺഔട്ടായി മടങ്ങി റിഷഭ് പന്ത്, മൂന്നാം ദിനം ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം
ലണ്ടൻ: 98 റൺസുമായി കെ എൽ രാഹുൽ ക്രീസിൽ തന്നെ നിലയുറപ്പിച്ചിട്ടുണ്ട്. ഉച്ചഭക്ഷണത്തിന് തൊട്ടുമുമ്പ് 74* റൺസുമായി റിഷഭ് പന്തിനെ ബെൻ സ്റ്റോക്ക് റൺഔട്ടാക്കി.
July 12, 2025