ഉപയോഗിക്കുന്നത് കീപാഡ് ഫോൺ, ഫഹദ് ഇത്ര സിമ്പിളോയെന്ന് ആരാധകർ; വില കേട്ടതോടെ ഞെട്ടി, വമ്പൻ ഫീച്ചറുകൾ വേറെയും
ഇന്ന് കീപാഡ് ഫോണുകൾ ഉപയോഗിക്കുന്നവർ വളരെ ചുരുക്കമാണ്. മിക്കവരുടെയും കൈയിൽ സ്മാർട്ട് ഫോണാണ്. അപ്പോൾ സെലിബ്രിറ്റികളുടെ കാര്യം പിന്നെ പറയണോ.
July 15, 2025