"ഈ വരുമാനത്തെ മാത്രം ആശ്രയിച്ച് മുന്നോട്ടുപോകാനാകില്ല, യൂട്യൂബ് ചാനൽ നിർത്തുന്നു", പുതിയ ചുവടുവയ്പുമായി ഫിറോസ് ചുട്ടിപ്പാറ
വ്യത്യസ്തമായ കുക്കിംഗ് വീഡിയോകളിലൂടെ ശ്രദ്ധേയനായ വ്ളോഗറാണ് ഫിറോസ് ചുട്ടിപ്പാറ. പാമ്പിനെ ഗ്രിൽ ചെയ്യുന്നതും ഒട്ടകപ്പക്ഷിയെ ഗ്രിൽ ചെയ്യുന്നതുമായ നിരവധി വീഡിയോകൾ അദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.
July 28, 2025