വെളിച്ചെണ്ണ വില കുറയും , ലിറ്ററിന് 329 രൂപ നിരക്കിൽ ഇനി വാങ്ങാം, നിർണായക നീക്കം
തിരുവനന്തപുരം: വെളിച്ചെണ്ണയുടെ വിലക്കുതിപ്പ് തടയാൻ സംസ്ഥാനത്തിനു പുറത്തു നിന്ന് എത്തിക്കും. എല്ലാ കാർഡ് ഉടമകൾക്കും സപ്ലൈകോ വഴി ലിറ്ററിന് 329 രൂപ നിരക്കിൽ വിതരണം ചെയ്യും.
July 17, 2025