'ജഡേജ ഇന്ത്യയെ വിജയിപ്പിക്കാൻ ആവശ്യമായ റിസ്ക് എടുത്തില്ല', ലോഡ്സ് ടെസ്റ്റിലെ ഇന്നിംഗ്സിനെ വിമർശിച്ച് മുൻ ഇന്ത്യൻ താരം
ലണ്ടൻ: ഇന്ത്യൻ മദ്ധ്യനിര പൂർണമായും പരാജയപ്പെട്ടതോടെ കഴിഞ്ഞദിവസം ഉച്ചഭക്ഷണ സമയത്തിന് മുൻപുതന്നെ മൂന്നാം ടെസ്റ്റിൽ ഇന്ത്യ തോൽവി മണത്തിരുന്നു.
July 15, 2025