ബംഗ്ലാദേശിൽ സ്കൂൾ കെട്ടിടത്തിന് മുകളിൽ വിമാനം തകർന്നുവീണു; ഒരാൾ മരിച്ചു, നിരവധിപേർക്ക് പരിക്ക്
ധാക്ക: ബംഗ്ലാദേശിൽ വിമാനം തകർന്നുവീണ് ഒരാൾ മരിച്ചു. ബംഗ്ലാദേശ് വ്യോമസേനയുടെ പരിശീലന വിമാനമാണ് ധാക്കയിലെ ഒരു സ്കൂൾ കെട്ടിടത്തിന് മുകളിലേക്ക് തകർന്ന് വീണത്.
July 21, 2025