ആ മനുഷ്യനുമുന്നിൽ പാർട്ടി തോറ്റു, ഒന്നല്ല രണ്ടുവട്ടം, വെറുക്കപ്പെട്ട സഖാവ് ഒടുവിൽ വാഴ്ത്തപ്പെട്ടവനായതിനു പിന്നിൽ
രൂപത്തിലും ഭാവത്തിലും സംഭാഷണത്തിലും ഒറ്റ നോട്ടത്തിൽ ആകർഷണീയമായി ഒന്നുമില്ല. അങ്ങനെയാണെങ്കിലും ആ മനുഷ്യനെ കേൾക്കാൻ ജനം ഒഴുകിയെത്തി.
July 21, 2025