'ഒരു ജയിൽ ചാടിക്കൽ അപാരത'; ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം പുനരാവിഷ്കരിച്ച് പിവി അൻവർ, വീഡിയോ
നിലമ്പൂർ: ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടം പുനരാവിഷ്കരിച്ച് പി വി അൻവർ. ഒരിക്കലും ഒറ്റക്കെെ ഉപയോഗിച്ച് ഒരാൾക്ക് കണ്ണൂർ സെൻട്രൽ ജയിലിന്റെ മതിൽ ചാടിക്കടക്കാൻ കഴിയില്ലെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു.
July 27, 2025