സെല്ലിലെ കമ്പി മുറിച്ചുമാറ്റിയ വിടവിലൂടെ നിരങ്ങിയിറങ്ങി, ഗോവിന്ദച്ചാമി ജയിൽ ചാടുന്നതിന്റെ സിസി ടിവി ദൃശ്യങ്ങൾ പുറത്ത്
കണ്ണൂർ : കൊടുംകുറ്റവാളി ഗോവിന്ദച്ചാമി കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് പുറത്തു ചാടുന്നതിന്റെ സിസി ടിവി ദൃശ്യങ്ങൾ പുറത്ത്.
July 27, 2025