ആദായത്തിന് സ്വർണം തരാമെന്ന് പറഞ്ഞാൽ വാങ്ങല്ലേ, എട്ടിന്റെ പണി കിട്ടും; പത്ത് ലക്ഷം രൂപയ്ക്ക് വാങ്ങിയ ആൾക്ക് സംഭവിച്ചത്
കൊച്ചി: 10 ലക്ഷം രൂപയ്ക്ക് രണ്ട് കിലോ സ്വർണം നൽകാമെന്ന് വിശ്വസിപ്പിച്ച് എറണാകുളം സ്വദേശിയായ ജ്വല്ലറി ഉടമയിൽ നിന്ന് പണം തട്ടിയ ദമ്പതികൾക്കായി കൊച്ചി സിറ്റി പൊലീസ് അന്വേഷണം തുടങ്ങി. കഴിഞ്ഞ ദിവസം കളമശേരിയിൽ വച്ചായിരുന്നു സ്വർണയിടപാട്.
August 06, 2025