പ്രസാദത്തെച്ചൊല്ലി വഴക്ക്, ക്ഷേത്ര സഹായിയെ മൂന്ന് യുവാക്കൾ ചേർന്ന് തല്ലിക്കൊന്നു, ഒരാൾ പിടിയിൽ
ന്യൂഡൽഹി: മൂന്ന് യുവാക്കൾ ചേർന്നാണ് യോഗേന്ദ്ര സിംഗിനെ വടികൊണ്ട് ക്രൂരമായി ആക്രമിച്ചത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്.
August 30, 2025