"മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും നായികയായി അഭിനയിക്കാൻ ആഗ്രഹമുണ്ട്, പക്ഷേ അവർ അതിന് റെഡിയാകില്ല, കാരണം"
മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും നായികയായി അഭിനയിക്കാൻ ഇന്നും ആഗ്രഹമുണ്ടെന്ന് നടി ശാന്തി കൃഷ്ണ. പക്ഷേ അവർ വിളിക്കണ്ടേയെന്ന് നടി ചോദിക്കുന്നു.
July 31, 2025