വിഴിഞ്ഞം തുറമുഖം മാരിടൈം മേഖലയിൽ വിസ്മയം, കൈകാര്യം ചെയ്തത് കണക്കുകൂട്ടിയതിലും മൂന്നിരട്ടി കണ്ടെയ്നറുകൾ
തിരുവനന്തപുരം:വാണിജ്യ പ്രവർത്തനങ്ങൾ ആരംഭിച്ച് ഒമ്പത് മാസത്തിനുള്ളിൽ 10 ലക്ഷം കണ്ടെയ്നറുകൾ കൈകാര്യം ചെയ്തുകൊണ്ട് ലോക മാരിടൈം മേഖലയെ വിസ്മയിപ്പിച്ചിരിക്കുകയാണ് വിഴിഞ്ഞം
August 27, 2025