ഗർഭപാത്രത്തിലല്ല, കുഞ്ഞ് വളരുന്നത് കരളിനുള്ളിൽ; ഇന്ത്യയിൽ ഇതാദ്യം, യുവതി ഡോക്ടർന്മാരുടെ നിരീക്ഷണത്തിൽ
ലക്നൗ: യുപിയിലെ ബുലന്ദ്ഷഹറിൽ മുപ്പതുകാരിയുടെ കരളിനുള്ളിൽ മൂന്നുമാസം പ്രായമുള്ള ഭ്രൂണം വളരുന്നതായി കണ്ടെത്തി. ലോകത്തുതന്നെ അപൂർവങ്ങളിൽ അപൂർവമായ ഈ അവസ്ഥയെ ഇൻട്രോഹെപ്പാറ്റിക് എക്ടോപിക്ക് പ്രഗ്നൻസി ( Intrahepatic Ectopic Pregnancy) എന്നാണ് പറയുന്നത്.
July 29, 2025