കുഞ്ഞുങ്ങൾ വിരൽ വായിലിടുന്നത് ഒഴിവാക്കാൻ പല അമ്മമാരും ചെയ്യുന്ന സൂത്രം, അങ്ങനെ ചെയ്യല്ലേ; ഇതാണ് ഒരു കുഞ്ഞിന് സംഭവിച്ചത്
മിക്ക കുഞ്ഞുങ്ങളും വായിൽ കൈ ഇടാറുണ്ട്. ഇതുമൂലം കുട്ടികൾക്ക് അസുഖങ്ങൾ വരാനും സാദ്ധ്യതയേറെയാണ്. അതിനാൽത്തന്നെ ഈ ശീലം മാറ്റിയെടുക്കാൻ അമ്മമാർ പഠിച്ച പണി പതിനെട്ടും പയറ്റാറുമുണ്ട്.
July 30, 2025