അൽ ക്വ ഇദയുമായി ബന്ധപ്പെട്ട സംഘടനയുടെ നേതാവ്, 30കാരി ബംഗളൂരുവിൽ അറസ്റ്റിൽ
ബംഗളൂരു: ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ അൽ ക്വ ഇദയുമായി (എക്യുഐഎസ്) ബന്ധപ്പെട്ട ഭീകര സംഘടനയുടെ പിന്നിലെ പ്രധാന സൂത്രധാരിയെ അറസ്റ്റ് ചെയ്ത് ഗുജറാത്ത് ഭീകരവിരുദ്ധ സ്ക്വാഡ് (എടിഎസ്).
July 30, 2025