'എട്ട് വർഷം അമ്മയിൽ പ്രവർത്തിച്ചതിന് കിട്ടിയ സമ്മാനമാണ് പീഡനപരാതികളും അപവാദവും, ഇനിയും വിഴുപ്പലക്കാൻ താൽപ്പര്യമില്ല'
കൊച്ചി: 'അമ്മ' സംഘടനയുടെ ഭാരവാഹി തിരഞ്ഞെടുപ്പിൽ നിന്ന് പിന്മാറിയെന്ന വാർത്തയ്ക്ക് പിന്നാലെ വിശദീകരണവുമായി നടൻ ബാബുരാജ്.
July 31, 2025