'ഓടിക്കോ' അലറിവിളിച്ച് ഓടുന്നവർ, തൊട്ടുപിന്നിൽ പ്രളയജലം, ഉത്തരകാശിയിലെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പുറത്ത്
ഉത്തരകാശി: ഉത്തരകാശിൽ ഇന്ന് ഉച്ചയോടെയുണ്ടായ മേഘവിസ്ഫോടനത്തിൽ നാല് പേർ മരിക്കുകയും നിരവധി പേരെ കാണാതാകുകയും ചെയ്തു എന്നാണ് റിപ്പോർട്ടുകൾ.
August 05, 2025