DAY IN PICS
August 04, 2025, 02:49 pm
Photo: ശ്രീകുമാർ ആലപ്ര
നഗരത്തിലെ വാരിക്കുഴി... കോട്ടയം ടിബി റോഡിൽ നിന്ന് കല്യാൺ സിൽക്സിന് സമീപത്ത് കൂടി ചന്തക്കടവിലേക്ക് പോകുന്ന റോഡ് തകർന്ന് വലിയ കുഴിയായിട്ട് മാസങ്ങളായി. നിരവധി ഇരു ചക്ര വാഹന യാത്രക്കാരാണ് അപകടത്തിൽപ്പെടുന്നത്
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com