ഇറ്റാലിയൻ പ്രധാനമന്ത്രിയുടെ മോർഫ് ചെയ്ത ചിത്രങ്ങൾ അശ്ലീല വെബ്സൈറ്റിൽ, രൂക്ഷപ്രതികരണവുമായി ജോർജിയ മെലോനി
റോം : തന്റെ മോർഫ് ചെയ്ത ചിത്രങ്ങൾ അശ്ലീല വെബ്സൈറ്റിൽ പ്രചരിപ്പിച്ചവർക്കെതിരെ കടുത്ത നടപടിയെയടുക്കുമെന്ന് വ്യക്തമാക്കി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോനി
August 29, 2025