പ്രവാസികൾക്ക് തിരിച്ചടി; ജോലി പോലും നഷ്ടപ്പെട്ടേക്കാം, സ്വദേശിവൽക്കരണം വേഗത്തിലാക്കി ഗൾഫ് രാജ്യം
കുവൈത്ത് സിറ്റി: പ്രവാസികൾക്ക് തിരിച്ചടിയായി ഗൾഫ് രാജ്യത്ത് പുതിയ നീക്കം. സ്വദേശിവൽക്കരണം വേഗത്തിലാക്കാനും വിദേശ തൊഴിലാളികളെ നിയമിക്കുന്നത് കുറയ്ക്കാനുമുള്ള ഒരുക്കങ്ങൾ കുവൈത്തിലെ വിവിധ വകുപ്പുകളിൽ ആരംഭിച്ചു.
August 29, 2025