'വെറും ചീപ്പ് പബ്ലിസിറ്റി നിങ്ങൾ മനുഷ്യനല്ല', ലളിത് മോഡിക്കെതിരെ വിമർശനവുമായി ശ്രീശാന്തിന്റെ ഭാര്യ
മുംബയ്: ശ്രീശാന്തിനെ തല്ലിയ വീഡിയോ പുറത്തു വിട്ട സംഭവത്തിൽ മുൻ ഐപിഎൽ ചെയർമാൻ ലളിത് മോഡിക്കെതിരെ രൂക്ഷവിമർശനവുമായി ശ്രീശാന്തിന്റെ ഭാര്യ ഭുവനേശ്വരി കുമാരി.
August 30, 2025