അവിഹിത കൊലപാതകം, ആസൂത്രണം ചെയ്തത് യൂട്യൂബിൽ നോക്കി, കാമുകന്റെ സഹായത്തോടെ ഭർത്താവിനെ കൊലപ്പെടുത്തിയ ഭാര്യ പിടിയിൽ
ഹൈദരാബാദ്: ഭർത്താവിന്റെ ചെവിയിൽ കീടനാശിനി ഒഴിച്ച് കൊലപ്പെടുത്തിയ കേസിൽ ഭാര്യ-കാമുകനും സുഹൃത്തും പിടിയിൽ. തെലങ്കാനയിലെ കരിംനഗറിലാണ് സംഭവം.
August 08, 2025