പിതാവ് വിവാഹം ചെയ്തതും ഇതരമതത്തിൽപ്പെട്ട സ്ത്രീയെ, റമീസിനെതിരെ അനാശാസ്യം മാത്രമല്ല വേറെയും കേസുകൾ; ജോലിയുമില്ല
കോതമംഗലം: അദ്ധ്യാപികയാകാൻ കൊതിച്ച യുവതിയ്ക്ക് പഠനം പൂർത്തിയാക്കും മുമ്പേ ഒരു മുഴം കയറിൽ ജീവൻ ത്യജിക്കേണ്ടിവന്നത് ജീവനുതുല്യം സ്നേഹിച്ച കാമുകൻ റമീസിന്റെ മതഭ്രാന്തും ചതിയും മൂലം.
August 12, 2025