'കേരളത്തിലെ ഒരു രാഷ്ട്രീയ പാർട്ടിയും എടുക്കാത്ത ധീരമായ തീരുമാനം, രാഹുൽ രാജിവയ്ക്കുമെന്ന് ആരും പറഞ്ഞിട്ടില്ല'; വിഡി സതീശൻ
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിന്റെ വിഷയത്തിൽ കോൺഗ്രസ് എടുത്തത് ധീരമായ നിലപാടെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ.
August 25, 2025