ദർശിതയും സിദ്ധരാജുവുമായി ആറുവർഷത്തെ ബന്ധം, ഭർത്താവിനൊപ്പം വിദേശത്തേയ്ക്ക് പോകാനിരുന്നത് പ്രകോപിപ്പിച്ചു
കണ്ണൂർ: കല്യാട് വീട്ടിൽ നിന്നും 30 പവൻ സ്വർണവും പണവും മോഷണം പോയ സംഭവത്തിന് പിന്നാലെ വീട്ടുടമസ്ഥയുടെ മരുമകൾ കർണാടകയിൽ കൊലപ്പെട്ട സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.
August 25, 2025