'ഒരു നടന്റെ മകനോ മകളോ സിനിമയിൽ അഭിനയിക്കണമെന്ന് നിയമമൊന്നുമില്ല, അത് അവരുടെ ഇഷ്ടമാണ്'; മോഹൻലാൽ
മകൾ വിസ്മയയുടെ സിനിമാ അരങ്ങേറ്റത്തെക്കുറിച്ച് വെളിപ്പെടുത്തി നടൻ മോഹൻലാൽ. ഒരു സിനിമയിൽ അഭിനയിക്കണമെന്ന് വിസ്മയ ഇങ്ങോട്ട് വന്ന് പറയുകയായിരുന്നുവെന്നും മോഹൻലാൽ വ്യക്തമാക്കി.
August 21, 2025