തലസ്ഥാനത്തും അന്യസംസ്ഥാന തൊഴിലാളികളെന്ന പേരിൽ ബംഗ്ലാദേശികൾ, വിമാനത്താവളം മുതൽ അതീവ സുരക്ഷാ മേഖലകളിൽ സാന്നിദ്ധ്യം
തിരുവനന്തപുരം: ക്രിമിനൽ പശ്ചാത്തലമുള്ള ബംഗ്ലാദേശികൾ വ്യാജരേഖകളുമായി അന്യസംസ്ഥാന തൊഴിലാളികളുടെ കൂട്ടത്തിൽ നഗരത്തിലേക്ക് നുഴഞ്ഞുകയറിയതായി സൂചന
August 30, 2025