നിരാശപ്പെട്ടവർക്ക് പ്രതീക്ഷയ്ക്ക് വക; സ്വർണത്തിൽ ഇടിവ്, ഇന്ന് കുറഞ്ഞത് 1000 രൂപ
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ കുറച്ചുദിവസങ്ങൾക്കുശേഷം സ്വർണവിലയിൽ ഇടിവ്. ഇന്ന് പവന് 1000 രൂപ കുറഞ്ഞ് 74,040 രൂപയും ഗ്രാമിന് 125 രൂപ കുറഞ്ഞ് 9,255 രൂപയുമായി.
July 24, 2025