'നെറികെട്ട കളിക്ക് ബാബുരാജ് കൂട്ടുനിൽക്കില്ല, ആർക്കൊക്കെയോ വേണ്ടി കാശും മേടിച്ച് പണിയെടുക്കുന്നു' മാലാ പാർവതിക്കെതിരെ പൊന്നമ്മ ബാബു
കൊച്ചി: ശ്വേതാ മേനോന് എതിരായ കേസുമായി ബന്ധപ്പെട്ട് ബാബുരാജിനെതിരെ മാല പാർവതി നടത്തിയ പരാമർശത്തിനെതിരെ പ്രതികരിച്ച് നടി പൊന്നമ്മ ബാബു.
August 08, 2025