'മുഖ്യമന്ത്രി ഞങ്ങളെ പഠിപ്പിക്കേണ്ട, കണ്ണാടിയിൽ നോക്കണം, ലൈംഗികാപവാദ കേസിൽപ്പെട്ട രണ്ടുപേർ മന്ത്രിസഭയിലുണ്ട്'
തിരുവനന്തപുരം: ലൈംഗികാതിക്രമ പരാതികൾ ഉയർന്ന രാഹുൽ മാങ്കൂട്ടത്തിലിനെ സംരക്ഷിക്കുകയാണെന്ന മുഖ്യമന്ത്രിയുടെ പരാമർശങ്ങളിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ്.
August 27, 2025