'ചെറിയ സ്വപ്നം വച്ച് തുടങ്ങിയതാണ്, ഞാൻ വെറുമൊരു ലക്കി പ്രൊഡ്യൂസർ മാത്രമാണ്'
കല്യാണി പ്രിയദർശൻ, നസ്ലൻ എന്നിവരെ കേന്ദ്രകഥാപാത്രമാക്കി ഡൊമിനിക് അരുൺ രചനയും സംവിധാനം നിർവഹിച്ച 'ലോക ചാപ്ടർ വൺ: ചന്ദ്ര' അടുത്തിടെയാണ് തിയേറ്ററുകളിൽ എത്തിയത്.
August 30, 2025