'കേരളത്തിന്റെ കഫീല്‍ ഖാന്', പോസ്റ്റിലെ അബദ്ധം തിരിച്ചറിയാതെ വി മുരളീധരന്; പിന്നാലെ കൂടി സൈബര്‍ പോരാളികള്‍
ഡോക്ടര്‍ ഹാരിസ് ചിറയ്ക്കലിനെ കഫീല്‍ ഖാനുമായി ഉപമിച്ച് അബദ്ധത്തില്‍പ്പെട്ട് ബിജെപി നേതാവും മുന്‍ കേന്ദ്രമന്ത്രിയുമായ വി മുരളീധരന്.
August 02, 2025