ജയിലിലായാൽ പദവി നഷ്ടമാകുന്ന വിവാദ ബിൽ ജെപിസിയുടെ പരിഗണനയ്ക്ക് വിട്ട് സർക്കാർ, സഭ ഇന്നത്തേക്ക് പിരിഞ്ഞു
ന്യൂഡൽഹി: ഒരുമാസം വരെ തടവ് ലഭിക്കുന്ന പ്രധാനമന്ത്രിയെയോ, മുഖ്യമന്ത്രിയെയോ അഥവാ മന്ത്രിമാരെയോ നീക്കം ചെയ്യാൻ കൊണ്ടുവന്ന വിവാദ ബിൽ ജെപിസിയ്ക്ക് വിട്ടു.
August 20, 2025