സുഹൃത്തിനെ കളിയാക്കിയവരെ മർദിച്ചു, കത്തികൊണ്ട് കുത്തി; ഒളിവിൽപോയ പ്രതിയെ പിടികൂടിയത് വീടിന്റെ മച്ചിൽ നിന്ന്
പാലക്കാട്: തൃത്താലയിൽ വധശ്രമക്കേസിലെ പ്രതിയെ വീടിന്റെ മച്ചിൽ നിന്ന് പിടികൂടി. കാഞ്ഞിരത്താണി സ്വദേശി സുൽത്താൻ റാഫിയാണ് പിടിയിലായത്.
August 20, 2025