ആശങ്കപ്പെടേണ്ട സാഹചര്യമോ? ഇതാണ് കേരളത്തിൽ പലയിടത്തും കണ്ട ചുവന്ന കടൽ പ്രതിഭാസത്തിന് പിന്നിൽ
കൊച്ചി: വടക്കൻ, മദ്ധ്യകേരള തീരങ്ങളിൽ അടുത്തിടെ കാണപ്പെട്ട ചുവപ്പ് കടൽ പ്രതിഭാസത്തിന് കാരണം നോക്റ്റിലൂക്ക സിൻറ്റിലാൻസ് എന്ന മൈക്രോ ആൽഗയുടെ ചുവന്ന വകഭേദത്തിന്റെ വൻതോതിലുള്ള വ്യാപനമാണെന്ന് കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിലെ (കുസാറ്റ്) ഗവേഷകർ കണ്ടെത്തി.
August 15, 2025