അന്യസംസ്ഥാന ലോബികൾ തൃശൂരിനും 'പണി ' കൊടുത്തു, വ്യാജരേഖ ചമച്ചത് തമിഴ്നാട്ടിലും കർണാടകയിലും നിന്നുള്ളവർ
തൃശൂർ: അരിമ്പൂർ കർഷകക്കൂട്ടായ്മ 2019 -2024 കാലഘട്ടത്തിൽ കർഷകരുടെ വ്യാജരേഖ ചമച്ച് ജില്ലയിൽ ഭൂരിഭാഗം കൊയ്ത്തുയന്ത്രങ്ങളും വിതരണം ചെയ്തതിനു പിന്നിൽ തമിഴ്നാട്ടിലേയും കർണ്ണാടകത്തിലേയും ലോബികളാണെന്ന് ആരോപണം.
August 19, 2025