കേന്ദ്ര സർക്കാരിന്റെ മത്സ്യശക്തി പദ്ധതിക്ക് തുടക്കം, മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് ഗുണകരമാകുമെന്ന് കേന്ദ്രമന്ത്രി ജോർജ് കുര്യൻ
പരിശീലനം പൂർത്തിയാക്കുന്നവർക്ക് സ്വയം സംരംഭങ്ങളും സ്റ്റാർട്ടപ്പുകളും തുടങ്ങുന്നതിന് പിന്തുണ നൽകുമെന്ന് മന്ത്രി ജോർജ് കുര്യൻ
August 28, 2025