ഒരു വിഭാഗം പ്രവാസികളുടെ പോക്കറ്റ് കീറും, നിർണായക തീരുമാനമെടുക്കാൻ കേന്ദ്രം, ജിഎസ്ടി 18 ശതമാനത്തിലേക്ക്
ന്യൂഡൽഹി: ബിസിനസ്, പ്രീമിയം ക്ലാസ് വിമാന യാത്രയ്ക്കുള്ള നിലവിലുള്ള ജിഎസ്ടി 12ശതമാനത്തിൽ നിന്നും 18ശതമാനമായി ഉയർത്താൻ നീക്കമിട്ട് കേന്ദ്രം.
August 29, 2025