ആരും കാണാത്ത വീഡിയോ, 2008 ഐപിഎല്ലിൽ ഹർഭജൻ സിംഗ് ശ്രീശാന്തിനെ തല്ലുന്നതിന്റെ ദൃശ്യം, 18 വർഷങ്ങൾക്ക് ശേഷം പുറത്ത്
മുംബയ്:മത്സരത്തിന് ശേഷം എന്താണ് സംഭവിച്ചതെന്ന് ആർക്കും അറിയില്ലായിരുന്നു. സംഭവത്തിന്റെ വീഡിയോ ഒരിക്കലും പുറത്തുവരാത്തതാണ് കാരണം.
August 29, 2025