ചികിത്സയുടെ ആദ്യ ഘട്ടത്തിൽ മണവും രുചിയും പോയി, നടക്കാൻ ബുദ്ധിമുട്ടുണ്ടായി; രോഗമുക്തി പെട്ടെന്നൊരു ദിവസം ഉണ്ടായതല്ല
മാസങ്ങളുടെ ഇടവേളയ്ക്ക് ശേഷം മെഗാസ്റ്റാർ മമ്മൂട്ടി വീണ്ടും സിനിമയിൽ സജീവമാകുന്നതായി ഇന്നലെയാണ് അദ്ദേഹത്തോട് അടുത്ത വൃത്തങ്ങൾ ആരാധകരെ അറിയിച്ചത്.
August 20, 2025