പുതുതായി സൃഷ്ടിക്കുന്നത് 3.5 കോടിയിലധികം തൊഴിലുകൾ; ആദ്യമായി ജോലി ലഭിക്കുന്നവർക്ക് കേന്ദ്രം 15,000 രൂപ നൽകും, പദ്ധതിക്ക് തുടക്കമായി
ന്യൂഡൽഹി: യുവജനങ്ങൾക്ക് തൊഴിലവസരങ്ങൾ സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ള ഒരുലക്ഷം കോടി രൂപയുടെ പ്രധാനമന്ത്രി വികസിത് റോസ്ഗാർ യാേജനയ്ക്ക് ആരംഭമായി.
August 15, 2025