ഇന്ത്യൻ യുവജനങ്ങളെ കാത്തിരിക്കുന്നത് അകാല മരണം, കാരണം നിശബ്ദനായ ആ പകർച്ചവ്യാധി
ഉറക്കമില്ലായ്മ പലരെയും അലട്ടുന്ന പ്രശ്നമാണ്. സ്ഥിരമായി ഉറക്കക്കുറവ് അനുഭവപ്പെടുന്നത് ഗുരുതരമായ പ ആരോഗ്യപ്രശ്നങ്ങൾക്കും ഇടയാക്കും. നല്ല ആരോഗ്യത്തിന് ഏഴ് അല്ലെങ്കിൽ എട്ട് മണിക്കൂർ ഉറങ്ങണമെന്നാണ് ആരോഗ്യവിദഗ്ദ്ധർ നിർദേശിക്കുന്നത്.
August 13, 2025