ഒരുമിച്ച് തിരികൊളുത്തി കാളിദാസും ഇഷാനി കൃഷ്ണയും; പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു
നടനും ബി.ജെ.പി നേതാവുമായ കൃഷ്ണകുമാറും കുടുംബവും സോഷ്യൽ മീഡിയയിൽ സജീവമാണ്. അഹാന, ദിയ, ഇഷാനി , ഹൻസിക എന്നിവരാണ് കൃഷ്ണ കുമാറിന്റെയും സിന്ധു കൃഷ്ണകുമാറിന്റെയും മക്കൾ.
August 18, 2025