പരാതിയില്ല, കേസില്ല, എംഎൽഎ സ്ഥാനത്ത് രാഹുൽ തുടരും: രാജിവയ്ക്കേണ്ടെന്ന് സണ്ണി ജോസഫ്
രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്കെതിരെ ഉയർന്ന ആരോപണങ്ങൾ ഗൗരവതരമാണെന്നും അദ്ദേഹം യൂത്ത് കോൺഗ്രസ് അദ്ധ്യക്ഷപദം രാജിവച്ചത് മാതൃകാപരമാണെന്ന് കെപിസിസി അദ്ധ്യക്ഷൻ സണ്ണി ജോസഫ്.
August 25, 2025