ഇത്തവണത്തെ പോളിംഗ് വെറും 58 ശതമാനം മാത്രം, അമ്മയിൽ വോട്ട് രേഖപ്പെടുത്താനെത്താതെ പ്രമുഖ താരങ്ങൾ
കൊച്ചി: താരസംഘടനയായ അമ്മയിലെ തിരഞ്ഞെടുപ്പ് ഫലങ്ങൾ പുറത്തുവന്നതിനുപിന്നാലെ പ്രമുഖ താരങ്ങൾ എന്തുകൊണ്ട് വോട്ട് രേഖപ്പെടുത്താനെത്തിയില്ലെന്ന ചർച്ചകൾ ഉടലെടുക്കുന്നു.
August 15, 2025