ചേർത്തല: ക്ഷേത്രക്കുളത്തിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാനിറങ്ങിയ വിദ്യാർത്ഥി മുങ്ങി മരിച്ചു. ഇന്ന് രാവിലെ ചേർത്തല പുതിയകാവ് ശാസ്താങ്കൽ ക്ഷേത്രക്കുളത്തിലാണ് അപകടം നടന്നത്. കണ്ടമംഗലം എച്ച് എസ് സ്കൂളിലെ 8-ാം ക്ലാസ് വിദ്യാർഥി അഭിജിത്താണ് (13) മരിച്ചത്. വയലാർ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് മംഗലശേരി നികർത്തിൽ വിഷ്ണുവിന്റെയും സൗമ്യയുടെയും മകനാണ് അഭിജിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |